Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IQOO Z11X

ഐ​ക്യു ഇ​സ​ഡ് 11 എ​ക്സ് സ്മാ​ർ​ട്ട്ഫോ​ൺ അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: ഐ​​​​ക്യു​​​​വി​​​​ന്‍റെ പു​​​​തി​​​​യ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ൺ ഐ​​​​ക്യു ഇ​​​​സ​​​​ഡ് 11 എ​​​​ക്സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. മീ​​​​ഡി​​​​യ​​​​ടെ​​​​ക് ഡി​​​​മെ​​​​ൻ​​​​സി​​​​റ്റി 7400 ട​​​​ർ​​​​ബോ പ്രോ​​​​സ​​​​സ​​​​റാ​​​​ണു പ്ര​​​​ധാ​​​​ന സ​​​​വി​​​​ശേ​​​​ഷ​​​​ത.

7200എം​​​​എ​​​​ച്ച് ശേ​​​​ഷി​​​​യു​​​​ള്ള വ​​​​ലി​​​​യ ബാ​​​​റ്റ​​​​റി​​​​യും 44 വാ​​​​ട്സ് ഫ്ലാ​​​​ഷ് ചാ​​​​ർ​​​​ജ് സ​​​​പ്പോ​​​​ർ​​​​ട്ടും ഫോ​​​​ണി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. 50 മെ​​​​ഗാ​​​​പി​​​​ക്സ​​​​ൽ സോ​​​​ണി എ​​​​ഐ അ​​​​ധി​​​​ഷ്‌​​​ഠി​​​​ത കാ​​​​മ​​​​റ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ഒ​​​​എ​​​​സ് 6 ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് സി​​​​സ്റ്റ​​​​ത്തി​​​​ലാ​​​​ണു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. 17,499 മു​​​​ത​​​​ലാ​​​​ണു വി​​​​ല.

Latest News

Corehub Up